നമീറ ടീച്ചറുടെ
ക്ലാസില്‍ നിന്നും
കണ്ണുടക്കിയപ്പോള്‍
കൂടെ കൂട്ടിയതാണ്
പിന്നൊരു
മഞ്ഞുകാലത്ത്
ഉരുകി എന്നിലലിഞ്ഞു
ഒരിക്കല്‍
എന്നോടു കൊഞ്ചാന്‍
വന്ന കാതറീന്
കിട്ടി അവളില്‍ നിന്നൊരു ഡോസ്
പേപ്പറില്‍
വിരഹം ശര്‍ദ്ധിച്ച
മാര്‍ച്ചിനൊടുവില്‍
ഒന്നായ് രണ്ടിടങ്ങളില്‍
ഒടുവില്‍
ആ കൂള്‍ബാറില്‍
ഇരുന്നവള്‍ മൊഴിഞ്ഞു
എനിക്കു വിഷമമുണ്ട്
എന്നാലും ജീവിതമാണ്
ഒരു സിഗരറ്റ്
വലിച്ചു തീര്‍ത്ത്
ആഷ്ട്രേയില്‍ കുത്തിക്കെടുത്തി
ഞാനും പറഞ്ഞു
ഇത്രേ ഉള്ളൂ......!
ക്ലാസില്‍ നിന്നും
കണ്ണുടക്കിയപ്പോള്‍
കൂടെ കൂട്ടിയതാണ്
പിന്നൊരു
മഞ്ഞുകാലത്ത്
ഉരുകി എന്നിലലിഞ്ഞു
ഒരിക്കല്‍
എന്നോടു കൊഞ്ചാന്‍
വന്ന കാതറീന്
കിട്ടി അവളില്‍ നിന്നൊരു ഡോസ്
പേപ്പറില്‍
വിരഹം ശര്‍ദ്ധിച്ച
മാര്‍ച്ചിനൊടുവില്‍
ഒന്നായ് രണ്ടിടങ്ങളില്‍
ഒടുവില്‍
ആ കൂള്‍ബാറില്‍
ഇരുന്നവള്‍ മൊഴിഞ്ഞു
എനിക്കു വിഷമമുണ്ട്
എന്നാലും ജീവിതമാണ്
ഒരു സിഗരറ്റ്
വലിച്ചു തീര്‍ത്ത്
ആഷ്ട്രേയില്‍ കുത്തിക്കെടുത്തി
ഞാനും പറഞ്ഞു
ഇത്രേ ഉള്ളൂ......!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ